Surprise Me!

ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകി എം എൻ എസ് | Oneindia Malayalam

2018-11-14 195 Dailymotion

MNS to join hands with opposition parties<br />ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ട് വരികയാണ്. ദക്ഷിണേന്ത്യയില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീക്കങ്ങള്‍ ഇപ്പോള്‍ വിജയകരമായിരിക്കുകയാണ്. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇത് അത്രത്തോളം വിജയം കണ്ടിട്ടില്ലായിരുന്നു.<br />#BJP #MNS

Buy Now on CodeCanyon